ലഹരിക്കെതിരെ തെരുവ് നാടകം
സ്കൂളില്‍ ഞാന്‍ ഏറ്റെടുത്ത ആദ്യ സംരംഭമായിരുന്നു ലഹരിക്കെതിരെ എന്ന
തെരുവ് നാടകം.ഈ പ്രവര്‍ത്തനത്തിന് എനിക്ക് ഊര്‍ജ്ജം പകര്‍ന്നത് സജു
സാര്‍ ആയിരിന്നു.ഇതിന്റെ ഭാഗമായി കുട്ടികളുമായി സ്കൂളിന്റെ പരിസരത്ത് ഒരു
സര്‍വേ നടത്തി.കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍
ഒരു ബോധവല്‍ക്കരണം നടത്താംഎന്ന് തീരുമാനിച്ചു . അങ്ങനെ ഞാനും സജു
സാറും ചേര്‍ന്ന് ലഹരിക്കെതിരെ എന്ന തെരുവ് നാടകത്തിന്റെ രചന
നിര്‍വ്വഹിച്ചു .തുടര്‍ന്ന് ഞാന്‍ നാടകം സംവിധാനം ചെയ്തു.

കുട്ടികളുമായി വിവിധ സ്കൂളുകളിലും തെരുവുകളിലുംനാടകം
അവതരിപ്പിച്ചു. വളരെ അധികം അനുമോദനങ്ങള്‍ ലഭിച്ച ഈ പ്രവര്‍ത്തനത്തെ
ബാലരാമപുരം ബി . ആര്‍ . സി
പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മറ്റി
വിഴിഞ്ഞം പഞ്ചായത്ത്
ശാന്തിപുരം കുടുംബശ്രീ
ശ്രീ ചിത്ര റീജണല്‍കാന്‍സര്‍ സെന്റര്‍ ,
ഗീതാഞ്ജലി സാംസ്ക്കാരിക സമിതി
വിവിധ സ്കൂളുകള്‍
തുടങ്ങി പലരും അനുമോദിച്ചു . കൂടാതെ ഗാന്ധി സ്മാരക നിധിയുടെ ആദ്യ ലഹരി
വിരുദ്ധ അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചു .കൂടാതെ റീജണല്‍കാന്‍സര്‍ സെന്റര്‍ ഈ നാടകത്തിനു പുരസ്ക്കാരം നല്‍കി.
ബാലരാമപുരം എ . ഇ .ഓയില്‍ നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങുന്നു
പഠന പ്രവര്‍ത്തനമായി ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍
ഒരു ഡോക്യുമെന്ററി ഞാനും സജു സാറും ചേര്‍ന്ന് തയ്യാറാക്കി .എന്റെ അധ്യാപന
ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം.കുറച്ചു കുട്ടികളില്‍ എങ്കിലും
പരിസ്ഥിതി ബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ എന്റെ ഈ ശ്രമം വിജയിച്ചു.
പിന്നണിയില്‍ ഇവര്‍ എന്റെ ശക്തി ....
സ്വാതന്ത്ര്യ ദിനാഘോഷം
ബാലരാമപുരം
ബി . ആര്‍ . സി നിര്‍മ്മിച്ച വെയില്‍ചായും നേരം എന്ന കുട്ടികളുടെ
ചലച്ചിത്രത്തിന് സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മത്സരത്തില്‍ മുന്ന്
സംസ്ഥാന അവാര്‍ഡുകള്‍ .പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തക ബീനാപോള്‍ അധ്യക്ഷ ആയ
ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത് . മികച്ച രണ്ടാമത്തെ ചലച്ചിത്രം ,മികച്ച തിരക്കഥ ,മികച്ച സംഗീതം എന്നി അവാര്‍ഡുകളാണ്
ലഭിച്ചത് .മാത്രമല്ല പ്രദര്‍ശന ഹാളില്‍ ഏറ്റവും കുടുതല്‍ പ്രേക്ഷകരുടെ
മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ .സമ്മേളന വേദിയില്‍
വെയില്‍ചായും നേരം എന്ന സിനിമയെ കുറിച്ച് പ്രമുഖര്‍ എടുത്തു പറയുകയും
ചെയ്തു .
അവാര്‍ഡ്‌ദാന ചടങ്ങില്‍ നിന്നും
അവാര്‍ഡ് വാങ്ങാനായി കോഴിക്കോട് നളന്ദ ഹാളില്‍ എത്തിയപ്പോള്‍
മനസ്സില്‍ ഓര്‍ക്കാന്‍ ഒരു അനുമോദനം
വെയില്‍ ചായും നേരം സിനിമയ്ക്ക്
കിട്ടിയ മൂന്നു അവാര്‍ഡുകള്‍ക്കും സന്തോഷം അര്‍പ്പിച്ചു ബി . ആര്‍ . സി
ബാലരാമപുരം സിനിമയുടെ അണിയറ ശില്പികളെ പ്രൌഡഗംഭിര ചടങ്ങില്‍ അനുമോദിച്ചു
.വിദ്യാഭ്യസ- ചലച്ചിത്ര -സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത
നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റോം സ്കൂളില്‍ വച്ച് നടന്ന ചടങ്ങ് അണിയറ
ശില്പികളെ അനുമോദിക്കുന്നതിനും സിനിമ പ്രദര്‍ശനത്തിനും വേദിയായി .
മനസ്സില്‍ ഒരു വിങ്ങലായി,സന്തോഷമായി ,സ്നേഹമായി വെയില്‍ ചായും നേരം
പ്രേക്ഷകരെ പിടിച്ചിരുത്തി .നിറഞ്ഞ കയ്യടിയോടെ കൂട്ടുകാര്‍ ഏറ്റെടുത്ത ഈ
സിനിമ കൂട്ടുകാരുടെ കണ്ണ് നിറയിച്ചു .
ഞാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പൊന്നുഞ്ഞാലും പൂത്തുമ്പിയും എന്ന കുട്ടികളുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ബഹു: ലീന്‍ സേവിയര്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ.പി .എസ്. ടി. യു അധ്യാപക സംഘടനയുടെ സ്റ്റേറ്റ് മീഡിയ കനവീനര്‍ ശ്രീ കെ. ആര്‍ ജയകുമാര്‍,പ്രശസ്ത മജീഷ്യന്‍ ശ്രീ സുജേഷ് മിത്ര,ബാലരാമപുരം ബി .ആര്‍ .സി ട്രെയിനെര്‍മാരായ ശ്രീ .മന്‍സൂര്‍ , ശ്രീ .ഗ്ലെന്‍ പ്രകാശ്, ശ്രീമതി .ബിന്ദു. അധ്യാപകരായ ശ്രീ .ബിജു .കെ,ശ്രീ. ഗോപാലകൃഷ്ണപിള്ള, ശ്രീമതി.സുമ , പ്രശസ്ത നാടക സംവിധായകന്‍ ശ്രീ. തൃശൂര്‍ കണ്ണന്‍, എന്നിവര്‍ ചിത്രീകരണ വേളയില്‍ എത്തി ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച ക്യാമറമാനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുള്ള ശ്രീ. കല്ലിയൂര്‍ ജയചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. വിന്‍സ്റ്റെന്‍ ജെനിഫര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു . ശ്രീ.കോട്ടുകാല്‍ സുനിലിന്‍റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് രശ്മിയും ,ജിജിന്‍ .എ.വില്ല്യംസും ചേര്‍ന്നാണ് . ഈ സിനിമയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത് ശ്രീ. കോട്ടുകാല്‍ സുനില്‍ ,ശ്രീ .ആര്‍നോള്‍ഡ വില്ല്യം എന്നിവരാണ്.
കഥ, തിരക്കഥ, സംഭാഷണം
വിനോദ് ശാന്തിപുരം, സജു പയറും മൂട്
കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം ലഭിച്ച വൈഷ്ണവി .ബി. പിള്ള ,വിഷ്ണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .
ഗവ : എൽ .പി .എസ് കോട്ടുകാൽ നിർമ്മിച്ച് മൂന്നാം ക്ലാസ്സിലെ പുസ്തകത്തിലെ
കഥയ്ക്ക് ഞാനും സജു സാറും തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്ത വിടപറയും നേരം
പൂർത്തിയായി.
വെറും മൂന്നു മിനിട്ട് മാത്രം കൊണ്ട്
വായിച്ചു തീർക്കാവുന്ന കഥ ഒരു
സിനിമയുടെ എല്ലാ ദ്രിശ്യ ഭംഗിയോടും
കൂടിയാണ് പതിമൂന്നു മിനിട്ടുകൊണ്ട്
നിർമ്മിച്ചിരിക്കുന്നത്
HOME
അവതരിപ്പിച്ചു. വളരെ അധികം അനുമോദനങ്ങള്‍ ലഭിച്ച ഈ പ്രവര്‍ത്തനത്തെ
ബാലരാമപുരം ബി . ആര്‍ . സി
പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മറ്റി
വിഴിഞ്ഞം പഞ്ചായത്ത്
ശാന്തിപുരം കുടുംബശ്രീ
ശ്രീ ചിത്ര റീജണല്‍കാന്‍സര്‍ സെന്റര്‍ ,
ഗീതാഞ്ജലി സാംസ്ക്കാരിക സമിതി
വിവിധ സ്കൂളുകള്‍
തുടങ്ങി പലരും അനുമോദിച്ചു . കൂടാതെ ഗാന്ധി സ്മാരക നിധിയുടെ ആദ്യ ലഹരി
വിരുദ്ധ അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചു .കൂടാതെ റീജണല്‍കാന്‍സര്‍ സെന്റര്‍ ഈ നാടകത്തിനു പുരസ്ക്കാരം നല്‍കി.
ബാലരാമപുരം എ . ഇ .ഓയില്‍ നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങുന്നു
ബി . പി .ഒ സുരേഷ് ബാബു സാറിനൊപ്പം
ബാലരാമപുരം എ . ഇ .ഓയില്‍ നിന്ന് സജു സാര്‍ പുരസ്ക്കാരം ഏറ്റു വാങ്ങുന്നു
ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറില്‍ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു
എ .സി .വി ന്യൂസ് ടീമിനൊപ്പം
നാടകത്തില്‍ നിന്ന്
പരിസ്ഥിതി സംരക്ഷണ ബോധം കുട്ടികളില്‍ എത്തിക്കാന്‍ ഒരു എളിയ ശ്രമംപഠന പ്രവര്‍ത്തനമായി ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍
ഒരു ഡോക്യുമെന്ററി ഞാനും സജു സാറും ചേര്‍ന്ന് തയ്യാറാക്കി .എന്റെ അധ്യാപന
ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം.കുറച്ചു കുട്ടികളില്‍ എങ്കിലും
പരിസ്ഥിതി ബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ എന്റെ ഈ ശ്രമം വിജയിച്ചു.
സുബിന്‍ രാജ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെ.ആശംസകള്‍ .................
പാട്ടുകള്‍ എഴുതിയ കോട്ടുകാല്‍ സുനില്‍ സാര്‍ ഇപ്പോഴും കൂടെ ഉള്ളത് ഒരു ശക്തി ആയിരുന്നു. ജയചന്ദ്രന്‍ ക്യാമറ കണ്ണുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു.
ഈ സിനിമയുടെ ചര്‍ച്ചയിലെ
സജീവ
സാന്നിധ്യം സജു സാറിന്
വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............
സാന്നിധ്യം സജു സാറിന്
വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............
അഭിനയ മുഹൂര്‍ത്തങ്ങള്‍
അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.
ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍ സാര്‍ നന്ദി ................
ഇതു ഞാന്‍ തന്നെ ..
ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം
ഇടയ്ക്ക് ഒരു ചര്‍ച്ച ........
എന്താ ശരിയായില്ലേ ???
ഈ കിഴവന്‍ ഞാന്‍ തന്നെ ..
ഈ സിനിമയുടെ ചിത്രീകരണത്തിനും, ചര്‍ച്ചക്കും,സഹകരിച്ച ബാലരാമപുരം ബി. ആര്‍ .സിയിലെ ബി.പി.ഒ. സുരേഷ് ബാബു സാര്‍ ,മന്‍സൂര്‍ സാര്‍ , പ്രേംജിത്ത് സാര്‍ ,ഗ്ലെന്‍ പ്രകാശ് സാര്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി
ഇനി എന്നാണ് അടുത്ത സിനിമ. പ്രതീക്ഷയോടെ!!!!!!!!!!!!!!!!
ബാലരാമപുരം ബി.ആര്‍ .സിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വെയില്‍ ചായും നേരം എന്ന സിനിമയുടെ പിന്നില്‍ എനിക്ക് ശക്തി പകര്‍ന്ന എല്ലാപേര്‍ക്കും ഒരായിരം നന്ദി.........
പ്ലാസ്റ്റിക് ദേശിയ പതാക നിരോധിക്കാന്‍ ഉത്തരവിട്ടു
പ്ലാസ്റ്റിക് ദേശിയപതാകയുടെ വില്പന നിരോധിക്കാന്‍ ബഹു: മുഖ്യമന്ത്രി ഞങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിട്ടു.ഒരു ചരിത്ര അധ്യാപകന്‍ എന്ന നിലയില്‍ ഈ ഉദ്യമത്തില്‍ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു
ഹിന്ദി പഠന സിഡി
പത്താം ക്ലാസ്സിലെ കുട്ടികള്‍കായി സജു സാറിന്റെ ആശയത്തില്‍ ഞാനും സജു സാറും ചേര്‍ന്ന് തയ്യാറാകിയ ഹിന്ദി പഠന സീഡി ആണ് അന്മോള്‍ ആദേം .കേരളത്തിലെ മിക്ക അധ്യാപക പരിശീലനങ്ങളിലും കാണിച്ച ഈ സിഡി എന്റെ സ്കൂള്‍ ജീവിതത്തിലെ മികച്ച ഒരു പ്രവര്‍ത്തനം ആയിരുന്നു .സ്വാതന്ത്ര്യ ദിനാഘോഷം
ഞാന്‍ ഏറ്റെടുത്ത മറ്റൊരു പ്രവര്‍ത്തനം ആയിരുന്നു വ്യത്യസ്തമായ ഒരു
സ്വാതന്ത്ര്യ ദിനാഘോഷം പൂര്‍ണമായും ഞാന്‍ ഏറ്റെടുത്ത ഈ പ്രവര്തനന്തില്‍
എന്നോടൊപ്പം സജു സാര്‍, ജയകുമാര്‍ സാര്‍ ,വിനിസ്ടന്‍ സാര്‍ , ബിജു സാര്‍
,അര്‍നോള്‍ഡുസാര്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു . പ്രശസ്ത മാന്ത്രികന്‍ സുജേഷ് മിത്ര അവതരിപ്പിച്ച റോപ്പ് ആന്‍ഡ് ചെയിന്‍ ഫയര്‍ മിസ്റ്ററി എന്ന രക്ഷപ്പെടല്‍ ജാലവിദ്യ പ്രേക്ഷകരെ അത്ഭുദങ്ങളുടെ പുതിയ ലോകത്തെത്തിച്ചു.
സാഫ്രോണ്‍ മാഗസീന്‍
ഞാന്‍ ഏറ്റെടുത്ത മറ്റൊരു പ്രവര്‍ത്തനം ആയിരുന്നു സാഫ്രോണ്‍ എന്ന english മാഗസീന്‍ .സിന്ധു ടീച്ചറും പ്രീത ടീച്ചറും ഏറ്റെടുത്ത ഈ പ്രവര്‍ത്തനം പൂര്‍ണമായും എന്നെ ഏല്‍പ്പിക്കുക ആയിരിന്നു .ഈ മാഗസീനിന്റെ ഡിസൈനും മറ്റെല്ലാ വര്‍ക്കും ഞാന്‍ ഒറ്റയ്ക്ക് ആണ് നടത്തിയത് .ബി . ആര്‍ .സി തല മത്സരത്തിനു ഒന്നാം സ്ഥാനത്തോടെ ജില്ല തലത്തിലേക്ക് തിരഞ്ഞെടുത്ത ഈ മാഗസീന്‍ നിരവധി അനുമോദനങ്ങള്‍ എനിക്ക് നേടി തന്നു .
Garden inaguration

മരുതൂര്‍ക്കോണം പി.റ്റി.എം.വി.എച്ച് .എസ് .എസ്സിലെ പൂന്തോട്ടം ഉദ്ഘാടനം ബഹു :മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കുന്നു.വിനോദ് ശാന്തിപുരം ,സജു പയരുമൂട് സമീപം
പുരസ്ക്കാരങ്ങളുടെ നിറവില്‍ വെയില്‍ചായും നേരം
അവാര്‍ഡ്‌ദാന ചടങ്ങില്‍ നിന്നും
അവാര്‍ഡ് വാങ്ങാനായി കോഴിക്കോട് നളന്ദ ഹാളില്‍ എത്തിയപ്പോള്‍
മനസ്സില്‍ ഓര്‍ക്കാന്‍ ഒരു അനുമോദനം
സാമൂഹിക വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം
സാമൂഹിക വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം ഞാന്‍ തയ്യാറാക്കിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മൊബൈല്‍ , ഇന്റര്‍നെറ്റ് , ലഹരി വസ്തുക്കള്‍ ,ബാലവേല ,തീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ തയ്യാറാക്കിയ ഇരുപതു മിനിറ്റുള്ള നാടകം ഞാനും സജു സാറും ചേര്‍ന്ന് എഴുതുകയും ഞാന്‍ സംവിധാനം ചെയ്യുകയും ചെയ്തു . സ്കൂള്‍ വാര്‍ഷികത്തില്‍ ഇതിന്‍റെ ആദ്യ അവതരണം നടന്നു .എഴുപതു കുട്ടികള്‍ ചേര്‍ന്ന്അവതരിപ്പിക്കുന്ന ഈ ബോധവല്‍ക്കരണ നാടകം ഉടന്‍ തന്നെ സ്കൂളുകളിലും കവലകളിലും അവതരിപ്പിക്കും .
പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ബഹു: ലീന്‍ സേവിയര്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ.പി .എസ്. ടി. യു അധ്യാപക സംഘടനയുടെ സ്റ്റേറ്റ് മീഡിയ കനവീനര്‍ ശ്രീ കെ. ആര്‍ ജയകുമാര്‍,പ്രശസ്ത മജീഷ്യന്‍ ശ്രീ സുജേഷ് മിത്ര,ബാലരാമപുരം ബി .ആര്‍ .സി ട്രെയിനെര്‍മാരായ ശ്രീ .മന്‍സൂര്‍ , ശ്രീ .ഗ്ലെന്‍ പ്രകാശ്, ശ്രീമതി .ബിന്ദു. അധ്യാപകരായ ശ്രീ .ബിജു .കെ,ശ്രീ. ഗോപാലകൃഷ്ണപിള്ള, ശ്രീമതി.സുമ , പ്രശസ്ത നാടക സംവിധായകന്‍ ശ്രീ. തൃശൂര്‍ കണ്ണന്‍, എന്നിവര്‍ ചിത്രീകരണ വേളയില്‍ എത്തി ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച ക്യാമറമാനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുള്ള ശ്രീ. കല്ലിയൂര്‍ ജയചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. വിന്‍സ്റ്റെന്‍ ജെനിഫര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു . ശ്രീ.കോട്ടുകാല്‍ സുനിലിന്‍റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് രശ്മിയും ,ജിജിന്‍ .എ.വില്ല്യംസും ചേര്‍ന്നാണ് . ഈ സിനിമയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത് ശ്രീ. കോട്ടുകാല്‍ സുനില്‍ ,ശ്രീ .ആര്‍നോള്‍ഡ വില്ല്യം എന്നിവരാണ്.
കഥ, തിരക്കഥ, സംഭാഷണം
വിനോദ് ശാന്തിപുരം, സജു പയറും മൂട്
കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം ലഭിച്ച വൈഷ്ണവി .ബി. പിള്ള ,വിഷ്ണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .
സ്നേഹം എന്ന വികാരത്തെ ആനുകാലിക സാമൂഹിക ചുറ്റുപാടുകളുമായ്
കോര്‍ത്തിണക്കി കഥ പറയുന്ന പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ
പൂര്‍ത്തിയായി .
വിടപറയും നേരം പൂർത്തിയായി

വായിച്ചു തീർക്കാവുന്ന കഥ ഒരു
സിനിമയുടെ എല്ലാ ദ്രിശ്യ ഭംഗിയോടും
കൂടിയാണ് പതിമൂന്നു മിനിട്ടുകൊണ്ട്
നിർമ്മിച്ചിരിക്കുന്നത്
HOME
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ