ഗവ : എൽ .പി .എസ് കോട്ടുകാൽ നിർമ്മിച്ച് മൂന്നാം ക്ലാസ്സിലെ പുസ്തകത്തിലെ കഥയ്ക്ക് ഞാനും സജു സാറും തിരക്കഥ എഴുതി ഞാൻ സംവിധാനം ചെയ്ത വിടപറയും നേരം പൂർത്തിയായി. വെറും മൂന്നു മിനിട്ട് മാത്രം കൊണ്ട് വായിച്ചു തീർക്കാവുന്ന കഥ ഒരു സിനിമയുടെ എല്ലാ ദ്രിശ്യ ഭംഗിയോടും കൂടിയാണ് പതിമൂന്നു മിനിട്ടുകൊണ്ട് നിർമ്മിച്ചിരിക്കുന്നത്