പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

My School

            പട്ടം താണുപിള്ള  മെമ്മോറിയല്‍ 
വോക്കെഷനല്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ 
മരുതൂര്‍കോണം


ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തില്‍ ആദരണിയാന്‍ ആയ 
ശ്രീ . കോട്ടുകാല്‍ ദാമോദരന്‍ പിള്ളയുടെ കീഴില്‍ ഈ വിദ്യാലയം 
1976 ആഗസ്റ്റ്‌ 4 നു പ്രവര്‍ത്തനം ആരംഭിച്ചു. എല്‍ . പി സ്കൂള്‍ ആയി 
പ്രവര്‍ത്തനം  ആരംഭിച്ച ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യസ ഡയറക്ടര്‍ 
ആയിരുന്ന ശ്രീ . ആര്‍ രാമചന്ദ്രന്‍ നായര്‍ ഐ .എ .എസ് ഉദ്ഘാടനം ചെയ്തു .
തുടര്‍ന്ന് യു .പി .എസ്സ് ആയും 1984 ല്‍ ഹൈസ്കൂള്‍ ആയും 1995 ല്‍ 
വൊക്കേഷനല്‍  ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപെട്ടു.2002 ല്‍ 
അണ്‍ - aided  പ്ലസ്‌ 2 അനുവദിച്ചു .   
                            പ്രീ -കെജി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയും 
പ്രൊഫഷണല്‍   കോഴ്സുകളായ റ്റി .റ്റി .സി ,ബി .എഡ് കോഴ്സുകളും 
കേരള യുണി വേഴ്സിറ്റിയുടെ വിവിധ ഡിഗ്രീ കോഴ്സുകളും ഇന്ന് ഇവിടെ
നടന്നു വരുന്നു .                                                                 








HOME

അഭിപ്രായങ്ങളൊന്നുമില്ല: