
പഠന പ്രവര്‍ത്തനമായി ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു
ഡോക്യുമെന്ററി ഞാനും സജു സാറും ചേര്‍ന്ന് തയ്യാറാക്കി .എന്റെ അധ്യാപന ജീവിതത്തിലെ മറ്റൊരു സന്തോഷ നിമിഷം.കുറച്ചു കുട്ടികളില്‍ എങ്കിലും പരിസ്ഥിതി ബോധം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ എന്റെ ഈ ശ്രമം വിജയിച്ചു.
1 അഭിപ്രായം:
VALARE NALLA PRAVARTHANAM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ