കിളവീരെ പള്ള് കണ്ടോ
ഞാനും പോലിസാകും. എന്താ അളവ് ശരി അല്ലേ ?
ഇദ്ദേഹം ധത്രിയുടെ മാനേജിംഗ് ഡയരക്ടര്‍ എനിക്ക് വിശന്നിട്ട..........സോറി
മഴ മഴ കുട കുട ....
ഇങ്ങനെയും പ്രണയിക്കാം

ഒരുമ ഉണ്ടെങ്കില്‍ ഇങ്ങനെയും മുടി കെട്ടാം
പാമ്പ് കൊത്തും നോക്കി നടക്കണം ,നല്ല വിഷമുള്ള എനമാ...
കറവക്കാരന്‍ വരും മുന്‍പ് കുടിച്ചോ
ഇത് താനട കേരള പോലീസ് ...
ഇത് ഏതാ റേഷന്‍ കട ?
ഇശ്വരാ ഒന്ന് തുറന്നെങ്കില്‍
കേരള പോലീസ് കോമഡി
![]() | |||
ടിന്റു മോന്‍ കോമഡി |
അച്ഛനും മകനും
അച്ഛന്‍ മകനോട് : ഇത്തവണ കൂടി പരീക്ഷക്ക് തോറ്റാല്‍ പിന്നെ
നീ എന്നെ അച്ഛാ എന്ന് വിളിച്ചെക്കരുത്
മകന്‍ : ശരിയച്ച
റിസള്‍ട്ട് വന്ന ശേഷം അച്ഛന്‍ : എങ്ങനെയുണ്ട് , വല്ലതിനും

പാസ്സയോ?
മകന്‍ : സോറി അളിയാ, എട്ടു വിഷയത്തില്‍ എട്ടും പൊട്ടി .
പ്രണയം
അച്ഛന്‍ : എടാ നീ ഏതോ ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്നു ഈ നാട്ടില്‍ മുഴുവന്‍ പാട്ടാണല്ലോ . ഇനി ബാക്കി ആരെങ്കിലും

ഉണ്ടോടാ ഇതറിയാന്‍ ?
മകന്‍ : ആ പെണ്‍കുട്ടി ഇതുവരെ സംഗതി അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു .
മരുമകള്‍ അമ്മായി
മരുമകള്‍ അമ്മായി അമ്മയോട് : അമ്മക്ക് എന്നെ തീരെ വിശ്വാസമില്ലെന്ന തോന്നുന്നത് .
അമ്മായി അമ്മ : അങ്ങനെ പറയാതെടി. നിന്നെയല്ലാതെ ഞാന്‍
മകനും അമ്മയും
മകന്‍ : അമ്മേ , എന്നെപ്പോലെ ഏഴുപേര്‍ ലോകത്തിലുണ്ടോ ?
അമ്മ : നിന്റെ അച്ഛന്റെ കയ്യിലിരുപ്പു വച്ചാണെങ്കില്‍ ഏഴല്ല ,

വേറെ ആരെ വിശ്വസിക്കും ?
മരുമകള്‍ : എന്നിട്ടാണോ അമ്മ തന്നിട്ട് പോകുന്ന താക്കോലുകള്‍ ഉപയോഗിച്ച് വീട്ടിലെ ഒരു അലമാര പോലും തുറക്കാന്‍ പറ്റാത്തത്

എഴുപതു പേര്‍ കാണും !
മരുമകള്‍ അമ്മായി
വേലക്കാരി ഓടിവന്നു ബിന്ദുവിനോട് : ചേച്ചീ , ദേ അപ്പുറത്തെ വീട്ടിലെ മൂന്ന് പെണ്ണുങ്ങള്‍ ചേര്‍ന്ന് ചേച്ചിയുടെ അമ്മായി അമ്മയെ തല്ലുന്നു! ഓടി വാ !
ബിന്ദു ഓടി പുറത്തെത്തി . അമ്മായി അമ്മയെ അയല്‍ക്കാര്‍ തല്ലുന്നത് നോക്കി നിന്നു .
വേലക്കാരി : അയ്യോ ! എന്താ നോക്കി നില്‍ക്കുന്നത് ? വേഗം ചെന്ന് സഹായിക്കു .
ബിന്ദു : ഓ , എന്റെ സഹായമൊന്നും വേണ്ടെന്നേ . അവര്‍ മൂന്നുപേര്‍ തന്നെ ധാരാളമാ.