സ്കൂളില്‍ ഞാന്‍ ഏറ്റെടുത്ത ആദ്യ സംരംഭമായിരുന്നു ലഹരിക്കെതിരെ എന്ന
തെരുവ് നാടകം.ഈ പ്രവര്‍ത്തനത്തിന് എനിക്ക് ഊര്‍ജ്ജം പകര്‍ന്നത് സജു
സാര്‍ ആയിരിന്നു.ഇതിന്റെ ഭാഗമായി കുട്ടികളുമായി സ്കൂളിന്റെ പരിസരത്ത് ഒരു
സര്‍വേ നടത്തി.കണ്ടെത്തിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍
ഒരു ബോധവല്‍ക്കരണം നടത്താംഎന്ന് തീരുമാനിച്ചു . അങ്ങനെ ഞാനും സജു
സാറും ചേര്‍ന്ന് ലഹരിക്കെതിരെ എന്ന തെരുവ് നാടകത്തിന്റെ രചന
നിര്‍വ്വഹിച്ചു .തുടര്‍ന്ന് ഞാന്‍ നാടകം സംവിധാനം ചെയ്തു.

കുട്ടികളുമായി വിവിധ സ്കൂളുകളിലും തെരുവുകളിലുംനാടകം
അവതരിപ്പിച്ചു. വളരെ അധികം അനുമോദനങ്ങള്‍ ലഭിച്ച ഈ പ്രവര്‍ത്തനത്തെ
ബാലരാമപുരം ബി . ആര്‍ . സി
പഞ്ചായത്ത് എജ്യുക്കേഷന്‍ കമ്മറ്റി
വിഴിഞ്ഞം പഞ്ചായത്ത്
ശാന്തിപുരം കുടുംബശ്രീ
ശ്രീ ചിത്ര റീജണല്‍കാന്‍സര്‍ സെന്റര്‍ ,
ഗീതാഞ്ജലി സാംസ്ക്കാരിക സമിതി
വിവിധ സ്കൂളുകള്‍
തുടങ്ങി പലരും അനുമോദിച്ചു . കൂടാതെ ഗാന്ധി സ്മാരക നിധിയുടെ ആദ്യ ലഹരി
വിരുദ്ധ അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചു .കൂടാതെ റീജണല്‍കാന്‍സര്‍ സെന്റര്‍ ഈ നാടകത്തിനു പുരസ്ക്കാരം നല്‍കി.

ബാലരാമപുരം എ . ഇ .ഒ
ശ്രീമതി. പത്മകുമാരി തങ്കച്ചിയില്‍
നിന്ന് പുരസ്ക്കാരം ഏറ്റു വാങ്ങുന്നു
ബാലരാമപുരം എ . ഇ .ഒ
ഏറ്റു വാങ്ങുന്നു
ശ്രീമതി. പത്മകുമാരി തങ്കച്ചിയില്‍
നിന്ന് സജു സാര്‍ പുരസ്ക്കാരംഏറ്റു വാങ്ങുന്നു

ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചറില്‍
നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു
എ .സി .വി ന്യൂസ് ടീമിനൊപ്പം
നാടകത്തില്‍ നിന്ന്
നാടകത്തില്‍ നിന്ന്
നാടകത്തില്‍ നിന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ