പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

തിങ്കളാഴ്‌ച, ഏപ്രിൽ 9

പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .

    സ്നേഹം എന്ന വികാരത്തെ ആനുകാലിക സാമൂഹിക ചുറ്റുപാടുകളുമായ് കോര്‍ത്തിണക്കി കഥ പറയുന്ന  പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമ പൂര്‍ത്തിയായി .

1 അഭിപ്രായം:

premjith പറഞ്ഞു...

ആശയ പ്രചാരണത്തിനുള്ള ഏറ്റവും നല്ല മാധ്യമമാണ് സിനിമ .ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തുന്ന മികവിന്റെ അടയാളങ്ങളായ കൂട്ടുകാരുടെ തനിമയാര്‍ന്ന പ്രകടനങ്ങള്‍ കോര്‍ത്തിണക്കി കൂട്ടുകാരുടെ സിനിമ നിര്‍മ്മിക്കാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ് ..... ഇത്തരത്തിലുള്ള ഒരു കൂട്ടം അധ്യാപകരുടെ ശ്രമത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പോന്നുഞ്ഞാലും പൂത്തുമ്പിയും എന്ന കൂട്ടുകാരുടെ സിനിമയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും .......കഴിഞ്ഞ വര്ഷം ബാലരാമപുരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ തുടക്കമിട്ട ഈ കലാ പ്രയാണം പുതിയ വിദ്യാലയങ്ങളിലെയ്ക്കും അധ്യാപകരിലേയ്ക്കും കൂട്ടുകാരിലേയ്ക്കും പടരട്ടെ .......