തിങ്കളാഴ്‌ച, ഏപ്രിൽ 9
ചൊവ്വാഴ്ച, മാർച്ച് 13
പൊന്നുഞ്ഞാലും പൂത്തുമ്പിയും കുട്ടികളുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ഞാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പൊന്നുഞ്ഞാലും പൂത്തുമ്പിയും എന്ന കുട്ടികളുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
കോട്ടുകാല്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ ബഹു: ലീന്‍ സേവിയര്‍ സ്വിച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കെ.പി .എസ്. ടി. യു അധ്യാപക സംഘടനയുടെ സ്റ്റേറ്റ് മീഡിയ കനവീനര്‍ ശ്രീ കെ. ആര്‍ ജയകുമാര്‍,പ്രശസ്ത മജീഷ്യന്‍ ശ്രീ സുജേഷ് മിത്ര,ബാലരാമപുരം ബി .ആര്‍ .സി ട്രെയിനെര്‍മാരായ ശ്രീ .മന്‍സൂര്‍ , ശ്രീ .ഗ്ലെന്‍ പ്രകാശ്, ശ്രീമതി .ബിന്ദു. അധ്യാപകരായ ശ്രീ .ബിജു .കെ,ശ്രീ. ഗോപാലകൃഷ്ണപിള്ള, ശ്രീമതി.സുമ , പ്രശസ്ത നാടക സംവിധായകന്‍ ശ്രീ. തൃശൂര്‍ കണ്ണന്‍, എന്നിവര്‍ ചിത്രീകരണ വേളയില്‍ എത്തി ആശംസകള്‍ നേര്‍ന്നു.
സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച ക്യാമറമാനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുള്ള ശ്രീ. കല്ലിയൂര്‍ ജയചന്ദ്രനാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച ശ്രീ. വിന്‍സ്റ്റെന്‍ ജെനിഫര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു . ശ്രീ.കോട്ടുകാല്‍ സുനിലിന്‍റെ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് രശ്മിയും ,ജിജിന്‍ .എ.വില്ല്യംസും ചേര്‍ന്നാണ് . ഈ സിനിമയ്ക്ക് മാര്‍ഗ നിര്‍ദേശം നല്‍കിയത് ശ്രീ. കോട്ടുകാല്‍ സുനില്‍ ,ശ്രീ .ആര്‍നോള്‍ഡ വില്ല്യം എന്നിവരാണ്.
കഥ, തിരക്കഥ, സംഭാഷണം
വിനോദ് ശാന്തിപുരം, സജു പയറും മൂട്
കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥക്കുള്ള പുരസ്ക്കാരം ലഭിച്ച വൈഷ്ണവി .ബി. പിള്ള ,വിഷ്ണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലേബലുകള്‍:
creative work
ഞായറാഴ്‌ച, ജനുവരി 29
സാമൂഹിക വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം
സാമൂഹിക വിപത്തുകള്‍ക്കെതിരെ വീണ്ടും പുതിയ തെരുവ് നാടകം ഞാന്‍ തയ്യാറാക്കിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മൊബൈല്‍ , ഇന്റര്‍നെറ്റ് , ലഹരി വസ്തുക്കള്‍ ,ബാലവേല ,തീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുവാന്‍ തയ്യാറാക്കിയ ഇരുപതു മിനിറ്റുള്ള നാടകം ഞാനും സജു സാറും ചേര്‍ന്ന് എഴുതുകയും ഞാന്‍ സംവിധാനം ചെയ്യുകയും ചെയ്തു . സ്കൂള്‍ വാര്‍ഷികത്തില്‍ ഇതിന്‍റെ ആദ്യ അവതരണം നടന്നു .എഴുപതു കുട്ടികള്‍ ചേര്‍ന്ന്അവതരിപ്പിക്കുന്ന ഈ ബോധവല്‍ക്കരണ നാടകം ഉടന്‍ തന്നെ സ്കൂളുകളിലും കവലകളിലും അവതരിപ്പിക്കും .
ലേബലുകള്‍:
creative work
ചൊവ്വാഴ്ച, നവംബർ 29
മനസ്സില്‍ ഓര്‍ക്കാന്‍ ഒരു അനുമോദനം
ഞായറാഴ്‌ച, നവംബർ 20
പുരസ്ക്കാരങ്ങളുടെ നിറവില്‍ വെയില്‍ചായും നേരം
ബാലരാമപുരം ബി . ആര്‍ . സി നിര്‍മ്മിച്ച വെയില്‍ചായും നേരം എന്ന കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന കുട്ടികളുടെ ചലച്ചിത്ര മത്സരത്തില്‍ മുന്ന് സംസ്ഥാന അവാര്‍ഡുകള്‍ .പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തക ബീനാപോള്‍ അധ്യക്ഷ ആയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത് . മികച്ച രണ്ടാമത്തെ ചലച്ചിത്രം ,മികച്ച തിരക്കഥ ,മികച്ച സംഗീതം എന്നി അവാര്‍ഡുകളാണ് ലഭിച്ചത് .മാത്രമല്ല പ്രദര്‍ശന ഹാളില്‍ ഏറ്റവും കുടുതല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ .സമ്മേളന വേദിയില്‍ വെയില്‍ചായും നേരം എന്ന സിനിമയെ കുറിച്ച് പ്രമുഖര്‍ എടുത്തു പറയുകയും ചെയ്തു .
അവാര്‍ഡ്‌ദാന ചടങ്ങില്‍ നിന്നും
അവാര്‍ഡ് വാങ്ങാനായി കോഴിക്കോട് നളന്ദ ഹാളില്‍ എത്തിയപ്പോള്‍
ശനിയാഴ്‌ച, നവംബർ 19
പുരസ്ക്കാര നിറവില്‍ ക്യാമറ കണ്ണിലൂടെ ഒരിക്കല്‍ക്കൂടി
ക്യാമറ കണ്ണിലൂടെ ........................................
സുബിന്‍ രാജ് ഭാവിയിലെ ഒരു വാഗ്ദാനം തന്നെ.ആശംസകള്‍ .................
പാട്ടുകള്‍ എഴുതിയ കോട്ടുകാല്‍ സുനില്‍ സാര്‍ ഇപ്പോഴും കൂടെ ഉള്ളത് ഒരു ശക്തി ആയിരുന്നു. ജയചന്ദ്രന്‍ ക്യാമറ കണ്ണുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു.
അഭിനയ മുഹൂര്‍ത്തങ്ങള്‍
അഭിനയ
മുഹൂര്‍ത്തങ്ങള്‍
അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.
ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍ സാര്‍ നന്ദി ................
പിന്നണിയില്‍ ഇവര്‍
എന്റെ ശക്തി ....
ഇതു ഞാന്‍ തന്നെ ..
ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം
ഇടയ്ക്ക് ഒരു ചര്‍ച്ച .........
എന്താ ശരിയായില്ലേ ????
![]() |

ഈ സിനിമയുടെ ചര്‍ച്ചയിലെ സജീവ സാന്നിധ്യം സജു സാറിന് വാക്കുകള്‍ക്ക് അപ്പുറം നന്ദി ..............
അഭിനയ മുഹൂര്‍ത്തങ്ങള്‍
അഭിനയ
മുഹൂര്‍ത്തങ്ങള്‍
അഭിനയ കലയുടെ ഒരു ഇളം മുറ തമ്പുരാട്ടി തന്നെ വൈഷ്ണവി ഒരു തര്‍ക്കവും ഇല്ല.
ഈ സിനിമ എന്നെ ഏല്‍പ്പിച്ച മന്‍സൂര്‍ സാര്‍ നന്ദി ................
പിന്നണിയില്‍ ഇവര്‍
എന്റെ ശക്തി ....
ഇതു ഞാന്‍ തന്നെ ..
ഈ ക്യാമറ സഹായികള്‍ വന്നത് എന്റെ ഭാഗ്യം
ഇടയ്ക്ക് ഒരു ചര്‍ച്ച .........
എന്താ ശരിയായില്ലേ ????
ഈ കിഴവന്‍ ഞാന്‍ തന്നെ ...
ഈ സിനിമയുടെ ചിത്രീകരണത്തിനും, ചര്‍ച്ചക്കും,സഹകരിച്ച ബാലരാമപുരം ബി. ആര്‍
.സിയിലെ ബി.പി.ഒ. സുരേഷ് ബാബു സാര്‍ ,മന്‍സൂര്‍ സാര്‍ , പ്രേംജിത്ത് സാര്‍
,ഗ്ലെന്‍ പ്രകാശ് സാര്‍ ,ബിന്ദു ടീച്ചര്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ
നന്ദി ..................
ഇനി എന്നാണ് അടുത്ത സിനിമ. പ്രതീക്ഷയോടെ!!!!!!!!!!!!!!!!
ലേബലുകള്‍:
creative work
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)